India Lifestyle

Onam 2018: Beautiful pookalam Designs, Sketches, Gallery and Themes

Onam 2018: Beautiful pookalam Designs, Sketches, Gallery and Themes

Onam is the major festival of Kerala. Onam is also a national festival of Kerala. The celebration of Onam is held every year in the reception of King Mahabali in September, which lasted ten days. The festival starts from Trikakkara (near Kochi), the only Vaman temple in Kerala. In Onam, Beautiful Onion Rangoli (Pookalam) is inserted into flowers petals in the courtyard of each house. The feast of Onam is very important. On this day, Keralites cooks meals for a few recipes. Temple and other religious places are decorated on this occasion. People go to each other’s homes and give them gifts and wishes among themselves.

Beautiful Pookalam Best Designs

Onam Wishes and Greetings in Malayalam

ഒരുമയുടെ
നന്മയുടെ
ആഘോഷങ്ങളുടെ
മലയാളികളുടെ
സ്വന്തം ഓണം വരവായി
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഈ ഓണക്കാലത്തില്‍,
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !

പ്രണയിക്കുന്ന എല്ലാ ലവ് ബെര്‍ഡ്സിനും എന്റെ സ്നേഹം നിറഞ്ഞ ഓണസംസകള്‍
ഒരു തുംബപൂവിന്റെ ചിരിയായി
ചിങ്ങ നിലാവിന്റെ തിളക്കമായി
സുന്ദര സ്വപ്നങ്ങളുടെ തേരിലേറി
പൊന്നോണം വരവായി

ആമോധത്തിന്റെയും
സമ്രിതിയുടെയും
ഐശ്വര്യത്തിന്റെയും
വസന്തകാലം
ഓണം
എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

ഓര്‍മ്മകളുടെ ഒരായിരം പൂക്കളവുമായി വീണ്ടും
ഒരു പൊന്നോണക്കാലം കൂടി വരവായി
എല്ലാ മലയാളികള്‍ക്കും ഒരായിരം പൊന്നോണശംസകള്‍.

മലയാളികള്‍ക്കായി ഇതാ വീണ്ടും ഒരോണം
സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു നല്ല ഓണം ആശംസിക്കുന്നു
എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

കേരളിയ തനിമ തൊട്ടുണര്‍ത്തുന്ന,

മലയാളികളുടെ ഹൃദയത്തെ പൂക്കളം തീര്‍ക്കുന്ന,
രുചിയേറിയ വിഭവങ്ങളുമായി ഈ പൊന്നോണത്തെ നമുക്ക് വരവേല്‍ക്കാം
ഓണാശംസകള്‍

വീണ്ടും ഒരു പൊന്നോണം വന്നെത്തി
തുമ്പപൂ പൂത്തു നില്‍ക്കുന്ന നാട്ടു വഴികളുടെ ഓര്‍മ്മകളുമായി
ഈശ്വരാധിനത്തിന്റെയും , സംബല്‍സമൃദ്ധിയുടെയും ഓണാശംസകള്‍

ലോകത്തിന്റെ നാനാ ഭാഗത്തുള്ള എല്ലാ മലയാളികള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍

ഓണത്തിനല്ല, ഓണത്തിനു ശേഷവും ഓണത്തിന്റെ ഓര്‍മ്മക്കായി ഈ ഓണാശംസകള്‍.
ഹാപ്പി ഓണം

സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും
സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും
ഒരു ഓണം കൂടി വരവായി
എല്ലാവര്‍ക്കും എന്റെയും ,
ഓരോ മലയാളിയുടെയും
സ്നേഹോഷ്മളമായ ഓണസംസകള്‍

കേരളിയ തനിമ തൊട്ടുണര്‍ത്തുന്ന മലയാളികളുടെ ഹൃദയത്തെ പൂക്കളം കൊണ്ട് തീര്‍ക്കുന്ന,
നാവില്‍ രുചിയേറിയ വിഭവങ്ങളുമായി ഈ പോന്നോനത്തെ വരവേല്കാം.
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
വിഷ് യു എ ബ്ലെസ്സ്ഡ് ഓണം

ഐശ്വര്യവും,സമൃദ്ധിയും നിറഞ്ഞ നല്ല നാളുകള്‍ എന്നും ഉണ്ടാവട്ടെ
മനസ്സില്‍ സ്നേഹത്തിന്റെ ഒരു ഓണവുമായി
എന്റെ ഒരായിരം ഓണാശംസകള്‍

നാട്ടിലും വീട്ടിലും ആരവങ്ങള്‍ ചാര്‍ത്തി
വീണ്ടും ഒരു പൊന്നോണം . മാവേലി മന്നനെ വരവേല്‍ക്കാന്‍
നാടും വീടും ഒരുങ്ങുന്ന വേളയില്‍
നിങ്ങള്‍ക്കായി ഒരായിരം ഒന്നാശംസകള്‍
നാട്ടിലും വീട്ടിലും മറുനാട്ടിലും ഓണം ആഘോഷിക്കുമ്പോള്‍
ഫേസ് ബുക്കിലുള്ള എന്റെ എല്ലാ സുഹ്രത്തുക്കള്‍ക്കും
ഒരായിരം ഓണാശംസകള്‍

വീണ്ടും ഒരു പൊന്നോണം വരവായി
പൂവിളിയും വള്ളം കളിയും മലയാളനാട്ടില്‍
അങ്ങോളമിങ്ങോളം ആരവങ്ങള്‍ ഉയര്‍ത്തുമ്പോള്‍
ഫേസ് ബുക്കിലെ എല്ലാ സുഹ്രത്തുക്കള്‍ക്കും
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

പോയ നല്ല കാലത്തിന്റെ ഓര്‍മകളുമായി
വീണ്ടും ഒരോണം കൂടി
കളവും ചതിയും പൊളിവചനങ്ങളും
ഇല്ലാത്തെ കാലം ഒരിക്കല്‍ കൂടി ഓര്‍മ്മിക്കാം
എല്ലവര്‍ക്കും ഓണാശംസകള്‍

Onam Songs in Malayalam

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ
ആമോതത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമോട്ടില്ല താനും
ആധികള്‍ വ്യാധികള്‍ ഒന്നുമില്ല
ബാല മരണങ്ങള്‍ കേള്‍ക്കാനില്ല
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറു നാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല

“When Maveli, was ruling our Land,
All the people  were treated same.
People were joyful and merry;
They were no danger to anybody.

maveli nadu vaneedum kalam
manusharellarum onnupole
amodhathode vasikkum kalam
apathangarkkumottillathanum

There were no theft nor betrail,
Not even Lies were there.
Weights and Measures were right;
And there was no other forms cheating

kallavum illa chathiyumilla
ellolamilla polivachanam
kallapparayum cherunazhiyum
kallatharangal mattonnumilla

They were all free from harm.
There was neither anxiety nor sickness,
Deaths of children were unheard of,

apathangarkkumottillathanum
adhikal vyadhikalonnumilla
balamaranangal kelppanilla

About the author

Abhishek Lohia

Abhishek Lohia was a Sports and Political Writer working for Newsfolo and is no longer associated with the organization.

Leave a Comment